കൽമണ്ണാത്തി

From Wikipedia, the free encyclopedia

കൽമണ്ണാത്തി
Remove ads

കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന ഒരു പക്ഷിയാണ് കൽമണ്ണാത്തി.[1] [2][3][4] ഇംഗ്ലീഷ്: Indian Robin. 4-5 ഇഞ്ചു വലിപ്പം. ആൺ‍കിളിക്ക് ശരീരമാകെ നല്ല കറുപ്പു നിറമായിരിക്കും. വാലിന്റെ അടിഭാഗത്ത് ചുവപ്പു കലർന്ന തവിട്ടു നിറം കാണാം. പറക്കുമ്പോൾ ചിറകിലുള്ള ഒരു വെള്ളപ്പൊട്ട് തെളിഞ്ഞു കാണാം. പെൺ‍കിളി കടുത്ത തവിട്ടു നിറം. ചിറകിലെ വെള്ളപ്പൊട്ടോ വാലിനു താഴെയുള്ള ചുവപ്പു നിറമോ തെളിഞ്ഞു കാണുകയില്ല.

വസ്തുതകൾ കൽ‍മണ്ണാത്തി, Scientific classification ...
Indian robin (Copsychus fulicatus) sound - recorded by shino Jacob Koottanad

മണ്ണാത്തിപ്പുള്ളിന്റെ സഞ്ചാരരീതിയും പെരുമാറ്റവും തന്നെയാണ് കൽമണ്ണാത്തിക്കുമുള്ളത്. ചരൽ‌പ്രദേശങ്ങളിലും തുറന്ന പറമ്പുകളിലും തുള്ളിനടന്ന് കാണുന്ന കൃമികീടങ്ങളെയും പാറ്റകളെയും മറ്റും കൊത്തിത്തിന്നുന്നു.

Remove ads

ചിത്രശാ‍ല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads