ഗാന്ധിനഗർ

From Wikipedia, the free encyclopedia

ഗാന്ധിനഗർmap
Remove ads

ഗുജറാത്ത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ഗാന്ധിനഗർ (ഹിന്ദി:गाँधीनगर). ഇന്ത്യയിലെ ആസൂത്രണം ചെയ്തു നിർമ്മിക്കപ്പെട്ട നഗരങ്ങളിലൊന്നാണ്‌ ഗാന്ധിനഗർ.

വസ്തുതകൾ ഗാന്ധിനഗർ, Country ...
Remove ads

ചരിത്രം

1960-ൽ ബോംബെ സംസ്ഥാനം, ഭാഷാടിസ്ഥാനത്തിൽ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ രണ്ടു സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. അഹമ്മദാബാദ്‌ അപ്രന്റീസുകളായിരുന്ന ഇന്ത്യൻ ആർക്കിടെക്റ്റുമാറായ എച്ച്‌. കെ. മെവാഡ, പ്രകാശ്‌. എം. ആപ്തേ എന്നിവർക്കാണ്‌ നിർമ്മാണച്ചുമതല ലഭിച്ചത്‌. മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായാണ്‌ പുതിയ നഗരത്തിനു ഗാന്ധിനഗർ എന്നു നാമകരണം ചെയ്യപ്പെട്ടത്‌. സബർമതി നദീതീരത്തായി 42.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായാണ്‌ നഗരം ആസൂത്രണം ചെയ്യപ്പെട്ടത്.

Thumb
ഗുജറാത്തിൽ ഗാന്ധിനഗറിന്റെ സ്ഥാനം‍
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads