ഗുഡ്‌ഗാവ്
From Wikipedia, the free encyclopedia
Remove ads
28.47°N 77.03°E ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ ആറാമത്തെ വലിയ നഗരമാണ് ഗുർഗോൺ (ഹിന്ദി: गुड़गांव). 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 228,820 ആണ്. [1]. ഡൽഹി നഗരത്തിനു തെക്കു വശത്തു സ്ഥിതി ചെയ്യുന്ന ഗുഡ്‌ഗാവ് ഡൽഹിയുടെ ഒരു ഉപഗ്രഹനഗരമായി കണക്കാക്കുന്നു. ഡൽഹി ദേശീയ തലസ്ഥാനമേഖലയുടെ (NCR) ഭാഗവുമാണിത്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിൽ ഒന്നാണ് ഗുർഗോൺ [അവലംബം ആവശ്യമാണ്].
2016ൽ ഹരിയാന സർക്കാർ ഗുർഗോണിൻ്റെ പേര് ഗുരുഗ്രാം എന്ന് പുനർനാമകരണം ചെയ്തു.
ഐക്യു എയർ വിഷ്വൽ, ഗ്രീൻപീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2019 മാർച്ചിൽ ഗുർഗോൺ ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി തിരഞ്ഞെടുക്കപ്പെട്ടു.[2][3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads