ചിന്നൻഭേരി
പാടുന്ന ഒരിനം ചെറുകുരുവിയാണ് ചിന്നൻഭേരി From Wikipedia, the free encyclopedia
Remove ads
പാടുന്ന ഒരിനം ചെറുകുരുവിയാണ് മൂടിക്കാലൻ കുരുവി[1] [2][3][4] അഥവാ ചിന്നൻഭേരി (ശാസ്ത്രീയനാമം: Iduna caligata). മധ്യറഷ്യ മുതൽ പടിഞ്ഞാറൻ ചൈന വരെയുള്ള സ്ഥലങ്ങളിൽ പ്രജനനം ചെയ്യുന്നു. തണുപ്പുകാലത്ത് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ചേക്കേറുന്നു. കുറ്റിച്ചെടികളിൽ സാധാരണയായി കാണപ്പെടുന്നു. കീടങ്ങളാണ് സാധാരണ ഭക്ഷണം. കൊക്ക് ബലമുള്ളതും കൂർത്തതുമാണ്. കുറ്റിച്ചെടികളിലാണ് കൂടുകെട്ടി മുട്ടയിടുന്നത്. മൂന്നു നാലു മുട്ടവരെ ഇടും.


Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads