ചുള്ളിപ്രാണി
From Wikipedia, the free encyclopedia
Remove ads
ചുള്ളിക്കമ്പിനു സമാനമായ രൂപമുള്ള ഷഡ്പദമാണു ചുള്ളിപ്രാണി.The Phasmatodea (sometimes called Phasmida)എന്നാണ് ഇവ അറിയപ്പെടുന്നത് 8 സെ.മീ വരെ ഇതിനു നീളമുണ്ടാവാറുണ്ട്. സസ്യശിഖരങ്ങളിൽ ഒളിച്ചിരുന്ന് ശത്രുക്കളിൽ നിന്ന് രക്ഷപെടുവാൻ ഇവയുടെ രൂപം ഇവയെ സഹായിക്കുന്നു.
ചിറകുകളൂള്ള ഇനങ്ങൾക്ക് അല്പദൂരം പറക്കുവാനും കഴിയും. ഇവയിലെ എല്ലാ ഇനത്തിനും ചിറകുകളില്ല. ചുള്ളിപ്രാണിക്ക് തവിട്ടു നിറമാണ്.



Remove ads
ചിത്രശാല

- ചുള്ളിപ്രാണിയുടെ ചിത്രങ്ങൾ
- ചുള്ളിപ്രാണി
References
External links
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads