ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം

From Wikipedia, the free encyclopedia

ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളംmap
Remove ads

മംഗോളിയയിലെ ഉലാൻബാതാറിൽ ഉള്ള അന്താരാഷ്ട്രവിമാനത്താവളമാണ് ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം (Mongolian: Чингис хаан олон улсын нисэх буудал, Çingis hán olon ulsîn niseh búdal, IPA: [t͡ʃʰiŋgis xaːn ɔɮɔŋ uɮsiːŋ nisex puːtaɮ]) (IATA: ULN, ICAO: ZMUB). ഉലാൻബാതാറിൽ നിന്നും 18 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ്[2].

വസ്തുതകൾ ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം Чингис хаан олон улсын нисэх буудалᠴᠢᠩᠭᠢᠰ ᠬᠠᠭᠠᠨ ᠣᠯᠠᠨ ᠤᠯᠤᠰ ᠦᠨ ᠨᠢᠰᠬᠦ ᠪᠠᠭᠤᠳᠠᠯ, Summary ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads