ചെന്നൈ ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല From Wikipedia, the free encyclopedia

ചെന്നൈ ജില്ല
Remove ads

ചെന്നൈ ജില്ല ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു. തമിഴ്നാട്ടിലെ ഏറ്റവും ചെറിയ ജില്ലയാണ് ചെന്നൈ ജില്ല. ചെന്നൈ നഗരത്തിൻറെ ഏറിയ പങ്കും ചെന്നൈ ജില്ലയിൽ ഉൾപെടുന്നു. ചെന്നൈ ജില്ലയെ 5 താലുക്കായി തരം തിരിച്ചിരിക്കുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ നഗരം കൂടിയാണ് ചെന്നൈ.

Thumb
Divisions of Chennai district.
1. Egmore-Nungambakam
2. Fort Tondiarpet
3. Mambalam-Guindy
4. Mylapore-Triplicane
5. Perambur-Purasawalkkam.
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads