ചൈനാടൗൺ
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചൈനാടൗൺ. മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർ ഒരുമിച്ചഭിനയിക്കുന്ന ഈ ചിത്രം 2011 ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തി. ലാലിന്റെ നായികയായ റോസാമ്മയെന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് കാവ്യ മാധവനാണ്. പൂനം ബജ് വയും ദീപീഷയും നായികമാരായുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ക്യാപ്റ്റൻ രാജു, ശങ്കർ, കലാഭവൻ ഹനീഫ്, ഷാനവാസ്, അജിത്, നന്ദു, അശോകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളണിയുന്നു.
Remove ads
കഥാതന്തു
മാത്തുക്കുട്ടിയെന്ന ഒരൊത്ത ചട്ടമ്പിയായാണ് ലാൽ അവതരിപ്പിയ്ക്കുന്നത്. ഗോവയിലെ ചൈനാ ബസാറിൽ അന്യാധീനപ്പെട്ടുപോയ കാസനോവ വീണ്ടെടുക്കുന്നതിന് മാത്തുക്കുട്ടിയും (മോഹൻലാൽ), സ്‌കറിയയും (ജയറാം) ബിനോയും (ദിലീപ്) പോകുന്ന കഥയാണ് ഹാസ്യത്തിന്റെ മെമ്പൊടിയോടെ സംവിധായകൻ റാഫി മെക്കാർട്ടിൻ പറയുന്നത്.
അഭിനേതാക്കൾ
ഗാനങ്ങൾ
പ്രദർശനശാലകളിൽ
പ്രദർശനത്തിനെത്തി ആദ്യത്തെ ആഴ്ചയ്ക്കുള്ളിൽത്തന്നെ ഈ ചിത്രം ₹ 6 കോടി കളക്ട് ചെയ്തു.[1]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads