ഛത്രവും ചാമരവും
എം പി ശങ്കുണ്ണിനായരുടെ നിരൂപണം From Wikipedia, the free encyclopedia
Remove ads
എം.പി. ശങ്കുണ്ണി നായർ രചിച്ച ഗ്രന്ഥമാണ് ഛത്രവും ചാമരവും. 1990-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]
കാളിദാസകൃതികളെക്കുറിച്ചുള്ള പഠനമാണ് ഈ ഗ്രന്ഥത്തിന്റെ വിഷയം [3].
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads