ജമ്മു (നഗരം)

From Wikipedia, the free encyclopedia

ജമ്മു (നഗരം)
Remove ads

ജമ്മു-കശ്മീരി‍ന്റെ ശൈത്യകാലതലസ്ഥാനമാണ്‌ ജമ്മു(ദോഗ്രി: जम्मू, ഉർദു: جموں). നവംബർ മുതൽ ഏപ്രിൽ വരെ എല്ലാ സംസ്ഥാനകാര്യാനയങ്ങളും ശ്രീനഗറിൽനിന്നും ജമ്മുവിലേക്ക് മാറ്റപ്പെടും. [1] ദോഗ്രി, കോട്‌ലി, മിർപൂരി, പഞ്ചാബി, ഹിന്ദി, ഉർദു എന്നിവയാണ്‌ പ്രധാന സംസാരഭാഷകൾ.

വസ്തുതകൾ ജമ്മു जम्मूജമ്മു താവി, രാജ്യം ...

ഉത്തര അക്ഷാംശം 32.73 പൂർവ്വ രേഖാംശം 74.87 -ൽ സമുദ്രനിരപ്പിൽനിന്നും 327 മീറ്റർ ഉയരത്തിലായാണ്‌ ജമ്മു സ്ഥിതിചെയ്യുന്നത്. താവി നദി ജമ്മു നഗരത്തിലൂടെ ഒഴുകുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads