ജസരി

From Wikipedia, the free encyclopedia

Remove ads

ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശം ആയ ലക്ഷദ്വീപിൽ[1][2] സംസാരിക്കുന്ന [3]ജസരി (ജെസരി, ജെസ്രി, ദ്വീപ് ഭാഷ എന്നൊക്കെ അറിയപ്പെടുന്നു). ചെത്ത്ലത്ത്, ബിത്ര,കിൽതാൻ, കടമത്, അമിനി, കവരത്തി, ആന്ത്രോത്ത്, അഗത്തി, കൽ‌പേനി എന്നീ ദ്വീപുകളിൽ ആണ് ഈ ഭാഷ സംസാരിക്കുന്നത്. എന്നിരുന്നാലും ഒരോ ദ്വീപിലും സംസാരിക്കപ്പെടുന്ന ഭാഷയിൽ ശൈലീ വ്യത്യാസങ്ങൾ വളരെ പ്രകടമാണ്.

വസ്തുതകൾ Jeseri, ഭൂപ്രദേശം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads