ജൂൾസ് വിജിഡൻബോഷ് ബ്രിഡ്ജ്

From Wikipedia, the free encyclopedia

ജൂൾസ് വിജിഡൻബോഷ് ബ്രിഡ്ജ്
Remove ads

ജൂൾസ് വിജിഡൻബോഷ് ബ്രിഡ്ജ് (Dutch: Jules Wijdenboschbrug),സുരിനാം പാലം എന്നും അറിയപ്പെടുന്നു., കോമ്മെവിജിനേ ജില്ലയിൽ തലസ്ഥാനമായ പരമാരിബൊയ്ക്കും മിർസോർഗിനും ഇടയിൽ സുരിനാം നദിയുടെ മുകളിലൂടെ കടന്നുപോകുന്ന ഈ പാലം ബോസ്ജെ ബ്രഗ് എന്ന് പ്രാദേശികമായി അറിയപ്പെടുന്നു. ഈസ്റ്റ്-വെസ്റ്റ് ലിങ്കിന്റെ ഭാഗമായ ഈ പാലം[1] മുൻ പ്രസിഡന്റ് ജൂൾസ് വിജിഡൻബോഷ് ആണ് പേരിട്ടത്. ഡച്ച് കൺസ്ട്രക്ടർ ബാളസ്റ്റ്-നെഥാം ആണ് ഈ പാലം നിർമ്മിച്ചത്. ഈ പാലത്തിൽ 1504 മീറ്റർ നീളമുള്ള രണ്ട് പാതകൾ ഉണ്ട്, 2000 മേയ് 20 ന് ജൂൾസ് വിജിഡൻബോഷ് ബ്രിഡ്ജ് തുറക്കപ്പെട്ടു.

വസ്തുതകൾ Jules Wijdenbosch Bridge, Coordinates ...
Remove ads

ചിത്രശാല

ഇതും കാണുക

  • Coppename Bridge

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads