ജൊഹാന്നസ് ഹെവേലിയസ്

ജ്യോതിശാസ്ത്രജ്ഞൻ From Wikipedia, the free encyclopedia

ജൊഹാന്നസ് ഹെവേലിയസ്
Remove ads

ജൊഹാന്നസ് ഹെവേലിയസ്[note 1][note 2] (ജർമ്മൻ ഭാഷയിൽ ഹെവൽ എന്നും പോളിഷ് ഭാഷയിൽ "Jan Heweliusz" എന്നും അറിയപ്പെടുന്നു; (1611-01-28)28 ജനുവരി 1611 - 28 ജനുവരി 1687) പോളണ്ടിലെ ഡാൻസിഗ് നഗരത്തിലെ കൗൺസിലറും മേയറുമായിരുന്നു.[1] ഒരു ജ്യോതിശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം "ചാന്ദ്ര ഭൂപ്രകൃതിയുടെ (lunar topography) സ്ഥാപകൻ" എന്ന ഖ്യാതി നേടി,[2] പുതിയ പത്ത് നക്ഷത്രരാശികൾ കാറ്റലോഗിൽ ചേർത്തു. അവയിൽ ഏഴെണ്ണം ഇപ്പോഴും നിലവിലുണ്ട്.[3]

വസ്തുതകൾ Johannes Hevelius, ജനനം ...
Remove ads

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads