ഝ
From Wikipedia, the free encyclopedia
Remove ads
മലയാള അക്ഷരമാലയിലെ ഒമ്പതാമത്തെ വ്യഞ്ജനമാണ് ഝ. ചവർഗത്തിലെ നാലാക്ഷരമായ "ഝ" ഒരു ഘോഷമാണ്.
ശബ്ദവായുവിനെ താലവ്യത്തിൽ (താലു) ഒരുക്ഷണത്തിലതികം തടസപ്പെടുത്തി വിട്ടയക്കുമ്പോൾ ജ് എന്ന കേവലവ്യഞ്ജനശബ്ദം ലഭിക്കുന്നു. ജ് + ഹ = ഝ
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads