ടൈർ
From Wikipedia, the free encyclopedia
Remove ads
തെക്കൻ ലെബനനിലെ ഒരു തുറമുഖ നഗരം ആണ് ടൈർ (Tyre (Arabic: صور, Ṣūr; Phoenician: 𐤑𐤅𐤓, Ṣur; Hebrew: צוֹר, Tzor; Tiberian Hebrew צר, Ṣōr; Akkadian: 𒋗𒊒 Ṣurru; Greek: Τύρος, Týros; Turkish: Sur; Latin: Tyrus), Armenian Տիր [Dir]) . മദ്ധ്യധരണ്യാഴിയുടെ തീരത്തായി ബെയ്റൂട്ട് ഇൽ നിന്നും 80 കിലോമീറ്റർ തെക്കായിട്ടാണ് ടൈർ നഗരം സ്ഥിതി ചെയ്യുന്നത്. പാറ എന്നാണ് ടൈർ എന്ന വാക്കിന്റെ അർത്ഥം.[1]
പുരാതന ഫിനീഷ്യൻ സംസ്കാരത്തിൻറെ തലസ്ഥാനം ആയിരുന്നു ടൈർ . 1979ഇത് യുനെസ്കോ ലോകപൈതൃകസ്ഥാനം ആയി പ്രഖ്യാപിക്കപ്പെട്ടു.[2][3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads