ടോംബോയ് നോട്സ്
From Wikipedia, the free encyclopedia
Remove ads
സി ഷാർപ്, ജി.ടി.കെ. എന്നിവയിൽ തയ്യാറാക്കിയ കുറിപ്പുകൾ എഴുതാനായി ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ടോം ബോയ് നോട്സ്. യൂണിക്സിലും, ലിനക്സിലും, വിൻഡോസിലും, മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഇത് ഉപയോഗിക്കാം. [1]
Remove ads
സവിശേഷതകൾ
- ടെക്സ്റ്റ് ഹൈലൈറ്റിംഗ്.
- ജിടികെ സ്പെൽ ഉപയോഗിച്ചുള്ള സ്പെൽ ചെക്കർ.
- ഇമെയിലേക്കും, വെബിലേക്കും തനിയെ ലിങ്ക് നൽകുന്നു.
- അൺഡു, റിഡു
- ഫോണ്ട് സ്റ്റൈലുകൾ, വലിപ്പം വ്യത്യാസപ്പെടുത്തൽ
- ബുള്ളറ്റുകൾ
- എസ്എസ്എച്ച്, വെബ്ഡവ്, ഉബുണ്ടു വൺ, സ്നോവി[2] എന്നിവ വഴി കയറ്റുമതി ചെയ്യാം.
കൂട്ടിച്ചേർക്കലുകൾ
- ഗലാഗോ/പിഡ്ജിൻ സാന്നിദ്ധ്യം
- നോട്ട് ഓഫ് ദ ഡേ
- സ്ഥിരപ്പെടുത്തിയ ടെക്സ്റ്റ് വീതി
- എച്ച്ടിഎംഎൽ കയറ്റുമതി
- എവലൂഷൻ മെയിലിലേക്കുള്ള കണ്ണികൾ
- ലാടെക്ക്-മാത് പിന്തുണ
- പ്രിന്റെടുക്കൽ
വിവിധ രൂപങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads