തിരുവനന്തപുരം താലൂക്ക്
കേരളത്തിലെ താലൂക്ക് From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ അഞ്ച് താലൂക്കുകളിൽ ഒന്നാണ് തിരുവനന്തപുരം താലൂക്ക്. തിരുവനന്തപുരം ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. നെടുമങ്ങാട്, ചിറയൻകീഴ്, നെയ്യാറ്റിൻകര, വർക്കല താലൂക്ക് വർക്കല എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. തിരുവനന്തപുരം താലൂക്കിൽ 8 ഗ്രാമങ്ങളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസീൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ
ചരിത്രം
അതിർത്തികൾ
- വടക്ക് -- കൊല്ലം ജില്ല
- കിഴക്ക് -- തമിഴ്നാട്
- തെക്ക് -- കന്യാകുമാരി ജില്ല , തമിഴ്നാട്
- പടിഞ്ഞാറ് --അറബിക്കടൽ
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads