തിരുവമ്പാടി നിയമസഭാമണ്ഡലം
From Wikipedia, the free encyclopedia
Remove ads
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കാരശ്ശേരി, കോടഞ്ചേരി, കൊടിയത്തൂർ, കൂടരഞ്ഞി, പുതുപ്പാടി, മുക്കം എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് തിരുവമ്പാടി നിയമസഭാമണ്ഡലം[1]. ലിന്റോ ജോസഫാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി , കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു തിരുവമ്പാടി നിയമസഭാമണ്ഡലം. [2].
പ്രതിനിധികൾ
- 2021 - 2025 ലിന്റോ ജോസഫ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്))
- 2016 - 2021 ജോർജ് എം. തോമസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്))
- 2011 - 2015 സി. മോയിൻ കുട്ടി (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)
- 2007 - 2011 ജോർജ് എം. തോമസ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) [3] (ഉപതിരഞ്ഞെടുപ്പ് വഴി)
- 2006 - 2006 മത്തായി ചാക്കോ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) [4]
- 2001 - 2006 സി. മോയിൻ കുട്ടി (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) [5]
- 1996 - 2001 എ.വി. അബ്ദുറഹിമാൻ ഹാജി (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്)[6]
- 1991 - 1996 എ.വി. അബ്ദുറഹിമാൻ ഹാജി (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) [7]
- 1987 - 1991 പി.പി. ജോർജ്ജ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി [8]
- ൿ1982 - 1987 (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി) [9]
- 1980 - 1982 പി. സിറിയക് ജോൺ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി) [10]
- 1977 - 1979 പി. സിറിയക് ജോൺ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി [11]
Remove ads
തിരഞ്ഞെടുപ്പുഫലങ്ങൾ
2006
1977 മുതൽ 2001 വരെ
1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [14]
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads