തേജസ് ദ്വൈവാരിക
From Wikipedia, the free encyclopedia
Remove ads
മലയാളത്തിൽ പുറത്തിറങ്ങുന്ന ഒരു വാരികയാണ് തേജസ് വാരിക. 1997 ജനുവരി മുതൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചു.[1] മാസികയായിട്ടായിരുന്നു തുടക്കം. 2000 ൽ ദ്വൈവാരികയായി. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേരള ഘടകമായിരുന്ന എൻ.ഡി.എഫിന്റെ മുഖപത്രമായാണ് തേജസ് മാസിക പുറത്തിറങ്ങിയത്. തേജസ് പബ്ലിഷിങ് ചാരിറ്റബിൽ ട്രസ്റ്റാണ് പ്രസാധകർ.2019ജനുവരി ഒന്നു മുതൽ വാരികയായ് പ്രസിദ്ധീകരണം ആരംഭിച്ചു,,,പാർശ്വവൽക്കരിക്കപ്പെടുന്ന ജനഭിവാഗങ്ങളുടെ പ്രസിദ്ധീകരണ സംരംഭങ്ങളിൽ മുൻപന്തിയിലാണ് തേജസ് വാരികയുടെ സ്ഥാനം [2] പി. അബ്ദുൽ മജീദ് ഫൈസിയാണ് മുഖ്യ പത്രാധിപർ.
Remove ads
പംക്തികൾ
- ആദ്യവാക്ക്
- പ്രതികരണങ്ങൾ
- വാർത്തകൾ
- ശരിയുത്തരം
- ബാലതേജസ്
- ജനം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads