തോമസ്‌ റോബർട്ട് മാൽതുസ്‌

From Wikipedia, the free encyclopedia

തോമസ്‌ റോബർട്ട് മാൽതുസ്‌
Remove ads

റവ. തോമസ്‌ റോബർട്ട് മാൽതുസ് FRS (/ ˈMælθəs /; 13/14 ഫെബ്രുവരി 1766 - 23 ഡിസംബർ 1834)[1] ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്ര പണ്ഡിതനും ക്രിസ്ത്യൻ പുരോഹിതനും ആയിരുന്നു. [2]ജനപ്പെരുപ്പത്തെയും അത് മൂലം ഉണ്ടാവുന്ന ദുരിതത്തെയും പറ്റി അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ ഡാർവിൻ അടക്കമുള്ള പിൽക്കാല ചിന്തകരിൽ സ്വാധീനം ചെലുത്തി.

വസ്തുതകൾ Classical economics, ജനനം ...
Remove ads

കുറിപ്പുകൾ

അവലംബം

കൂടുതൽ വായനയ്ക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads