ദശലക്ഷം
എണ്ണൽ സംഖ്യ From Wikipedia, the free encyclopedia
Remove ads
999,999 ന് ശേഷവും 1,000,001 ന് മുൻപുമായി വരുന്ന എണ്ണൽ സംഖ്യയാണ് ദശലക്ഷം അഥവാ മില്യൺ (1,000,000). ഒന്ന് എന്നെഴുതിയ ശേഷം ആറ് പൂജ്യം ചേർത്താണ് ഈ സംഖ്യയെ സൂചിപ്പിക്കുന്നത്. ശാസ്ത്രീയമായി 1×106 അല്ലെങ്കിൽ 106 എന്ന രീതിയിൽ ഈ സംഖ്യയെ രേഖപ്പെടുത്താറുണ്ട്.

Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads