ദേശീയ ജനാധിപത്യ സഖ്യം

From Wikipedia, the free encyclopedia

ദേശീയ ജനാധിപത്യ സഖ്യം
Remove ads

2014 മെയ് 26 മുതൽ ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഘടകകക്ഷികളുടെ കൂട്ടായ്മയാണ് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് എന്നറിയപ്പെടുന്ന ദേശീയ ജനാധിപത്യ സഖ്യം അഥവാ എൻ.ഡി.എ. 2014 വരെ കേന്ദ്രത്തിൽ അധികാരം കയ്യാളിയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയ്ക്ക് ബദലായിട്ടാണ് 1998-ൽ എൻ.ഡി.എ രൂപീകരിക്കപ്പെട്ടത്.[2][3][4][5]

വസ്തുതകൾ ദേശീയ ജനാധിപത്യ സഖ്യം, ചെയർപേഴ്സൺ ...
Remove ads

എൻ.ഡി.എ കൺവീനർമാർ

എൻ.ഡി.എ ചെയർമാൻ

അംഗങ്ങളായിട്ടുള്ള ഘടകകക്ഷികൾ

കൂടുതൽ വിവരങ്ങൾ Sl No, പാർട്ടി പേര് ...
Remove ads

എൻ.ഡി.എ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ

Thumb
States Run by NDA Government
  • ഗോവ (ബി.ജെ.പി)
  • പുതുച്ചേരി (കേന്ദ്രഭരണ പ്രദേശം) (എൻ.ആർ.കോൺഗ്രസ്)
  • മഹാരാഷ്ട്ര (ബിജെപി + ശിവസേന ഷിൻഡേ വിഭാഗം + എൻ.സി.പി അജിത് വിഭാഗം)
  • ബീഹാർ (ജെ.ഡി.യു + ബി.ജെ.പി)
  • ഗുജറാത്ത് (ബി.ജെ.പി)
  • മധ്യപ്രദേശ് (ബി.ജെ.പി)
  • ഹരിയാന (ബി.ജെ.പി)
  • ഉത്തർ പ്രദേശ് (ബി.ജെ.പി)
  • ഉത്തരാഖണ്ഡ് (ബി.ജെ.പി)
  • സിക്കിം (എസ്.കെ.എം)
  • അരുണാചൽ പ്രദേശ് (ബി.ജെ.പി)
  • ആസാം (ബി.ജെ.പി)
  • നാഗാലാൻഡ് (എൻ.ഡി.പി.പി)
  • മേഘാലയ (എൻ.പി.പി)
  • മണിപ്പൂർ (ബി.ജെ.പി)
  • ത്രിപുര (ബി.ജെ.പി)
  • ഛത്തീസ്ഗഢ് (ബി.ജെ.പി)
  • രാജസ്ഥാൻ (ബി.ജെ.പി)
  • ഒഡീഷ (ബി.ജെ.പി 1'st Time)[6]
  • ആന്ധ്ര പ്രദേശ് (ടി.ഡി.പി + ബി.ജെ.പി)
  • ഡൽഹി (ബിജെപി)[7]

ബി.ജെ.പി / എൻ.ഡി.എ ഇതുവരെ ഭരിക്കാത്ത / മുൻപ് ഭരിച്ച സംസ്ഥാനങ്ങൾ

Thumb
  • കേരളം
  • തമിഴ്നാട് (2021 വരെ അണ്ണാ ഡി.എം.കെ)
  • കർണാടക (2023 വരെ ബിജെപി)
  • തെലുങ്കാന
  • പശ്ചിമ ബംഗാൾ (പ്രധാന പ്രതിപക്ഷം ബി.ജെ.പി 2021 മുതൽ)
  • ജാർഖണ്ഡ് ( 2019 വരെ ബി.ജെ.പി)
  • ഹിമാചൽ പ്രദേശ് (2022 വരെ ബി.ജെ.പി)
  • പഞ്ചാബ് (2012 വരെ ശിരോമണി അകാലിദൾ - ബി.ജെ.പി)
  • ജമ്മു & കാശ്മീർ (കേന്ദ്രഭരണ പ്രദേശം) (2019 വരെ പി.ഡി.പി - ബി.ജെ.പി)
  • മിസോറാം (2023 വരെ)

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads