ദ പാഷൻ ഓഫ് ജോൻ ഓഫ് ആർക്ക്
From Wikipedia, the free encyclopedia
Remove ads
ഡാനിഷ് സംവിധായകനായ കാൾ തിഓഡർ ഡയർ സംവിധാനം ചെയ്ത് 1928 ൽ പുറത്തിറക്കിയ ബ്ലാക്ക് ആന്റ് വൈറ്റ് നിശ്ശബ്ദ സിനിമയാണ് ദ പാഷൻ ഓഫ് ജോൻ ഓഫ് ആർക്ക്.ലോക സിനിമയിലെ ക്ലാസ്സിക്കായി കണക്കാക്കപ്പെടുന്നു.
Remove ads
ദൈവികമായ അരുളപ്പാടുകൾ തനിക്ക് കിട്ടുന്നു എന്ന് അവകാശപ്പെട്ട് കൊണ്ട് ഫ്രഞ്ച് സേനക്കൊപ്പം യുദ്ധത്തിനു പുറപ്പെട്ട പതിനേഴു വയസ്സുമാത്രം പ്രായമുള്ള ജോവാൻ എന്ന പെങ്കുട്ടി അവളുടെ കഴിവു കൊണ്ട് യുദ്ധം ജയിക്കുകയും തുടർന്നും ബ്രിട്ടീഷ് സേനയുമായി പോരാടാൻ പോവുകയും പിടിയിലാകുകയും ചെയ്യുന്നു. ദൈവം നേരിട്ട് തന്നോട് സംവദിക്കുന്നു എന്ന അവകാശ വാദം നിഷേധിക്കാത്തതിനാൽ മതക്കോറ്റതി മതവിചാരണക്ക് വിധേയമാക്കി കുറ്റക്കാരിയായി കണ്ട് തെരുവിൽ തീയിലിട്ട് കൊല്ലുന്നു.മതവിചാരണയാണു ഈ സിനിമയൗടെ കാമ്പ്. ക്ലോസപ്പുകൾ മാത്രമാണു ഭൂരിപക്ഷം സീനുകളിലും ഉപയോഗിച്ചിരിക്കുന്നത്
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads