ധൊവ്

പരമ്പരാഗത കപ്പലുകളുടെ പൊതുനാമം From Wikipedia, the free encyclopedia

ധൊവ്
Remove ads

ധൊവ് ( അറബിയിൽ داو dāw ) എന്നത് പരമ്പരാഗത കപ്പലുകളുടെയും പൊതുനാമം ആണ്. ഒന്നോ അതിലധികമോ പാമരമുള്ള ഇത്തരത്തിലുള്ള ധൊവ്, ചെങ്കടൽ അല്ലെങ്കിൽ ഇന്ത്യൻ മഹാസമുദ്ര പ്രദേശത്തും ഉപയോഗിക്കാറുണ്ട്. അറബികൾ അല്ലെങ്കിൽ ഇന്ത്യക്കാർ കണ്ടുപിടിച്ചതാണ് എന്ന് ചരിത്രകാരന്മാർക്കിടയിൽ ഖണ്ഡിക്കുന്നു.[1][2] സാധാരണയായി നീണ്ട മെലിഞ്ഞ കപ്പലിൻറെ പള്ള കായിക വിനോദങ്ങൾക്കുപയോഗിക്കുന്നു. ധൊവ് പ്രധാനമായും ഉപയോഗിക്കുന്നത് ഭാരമേറിയ വസ്തുക്കൾ കൊണ്ടുപോകുന്ന കപ്പലുകളായാണ്. പഴങ്ങളും ശുദ്ധജലവും ധാന്യങ്ങളും പ്രധാനമായും കിഴക്കൻ അറേബ്യയുടെ[3] (പേർഷ്യൻ ഗൾഫിലെ അറബ് രാഷ്ട്രങ്ങൾ) തീരപ്രദേശങ്ങളിലേയ്ക്കും ആഫ്രിക്ക, യെമൻ, തീരദേശ ദക്ഷിണ ഏഷ്യ ( പാകിസ്താൻ, ഇന്ത്യ, ബംഗ്ലാദേശ്) എന്നിവിടങ്ങളിലേയ്ക്കും കൊണ്ടുപോകാനുപയോഗിക്കുന്നു. വലിയ ധൊവുകളിൽ മുപ്പതും ചെറിയ ധൊവുകളിൽ പന്ത്രണ്ടും ജോലിക്കാർ കാണപ്പെടുന്നു

Thumb
A dhow in the Indian Ocean, near the islands of Zanzibar on the Swahili Coast.
Thumb
Fishermen's dhows moored at Dubai in 2014
Remove ads

ഇതും കാണുക

Remove ads

ഇതും കാണുക

അവലംബങ്ങൾ

ഗ്രന്ഥസൂചിക

കൂടുതൽ വായനയ്ക്ക്

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads