ദേശീയ മുന്നണി

From Wikipedia, the free encyclopedia

Remove ads

കോൺഗ്രസ് (ഐ.)ക്കും ബി.ജെ.പി.ക്കും ബദലായി ജനതാ ദളിന്റെ നേതൃത്വത്തിൽ പ്രാദേശികപാർട്ടികളായ ദ്രാവിഡ മുന്നേറ്റ കഴകം, തെലുഗുദേശം പാർട്ടി, ആസാം ഗണ പരിഷത് തുടങ്ങിയ ചെറുപാർട്ടികളെ ചേർത്താണ് ദേശീയ മുന്നണി രൂപീകരിച്ചത്. [1] വി.പി. സിംഗ് കൺവീനറും, എൻ.ടി. രാമറാവു പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു.

1989 ലെ പൊതു തിരഞ്ഞെടുപ്പ്

1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയപാർട്ടിക്കും ഒരു മുന്നണിക്കും വ്യക്തമായി ഭൂരിപക്ഷം ലഭിച്ചില്ല. എന്നാൽ ഇടതുപക്ഷ പാർട്ടികളുടെ പുറത്തു നിന്നുള്ള പിന്തുണയോടെ, മന്ത്രിസഭ രൂപീകരിക്കുവാനുള്ള നേരിയ ഭൂരിപക്ഷം ദേശീയ മുന്നണിക്ക് ലഭിച്ചു.[2][3] മന്ത്രിസഭയിൽ ചേരാനുള്ള ക്ഷണം ഇടതുപക്ഷം നിരസിക്കുകയായിരുന്നു. മന്ത്രിസഭയെ പുറത്തു നിന്നും പിന്തുണക്കാനുള്ള തീരുമാനത്തിൽ സി.പി.ഐ(എം) അടക്കമുള്ള ഇടതുപക്ഷ ക്ഷികൾ ഉറച്ചു നിന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads