നോറിയോ തനിഗുച്ചി

From Wikipedia, the free encyclopedia

Remove ads

ജാപ്പനീസ് ശാസ്ത്രജ്ഞനും, നാനോ സാങ്കേതിക വിദഗ്ദ്ധരിൽ പ്രധാനിയുമായിരുന്നു നോറിയോ തനിഗുച്ചി. (മെയ് 27, 1912 – നവം. 15, 1999).ടോക്യോ സർവ്വകലാശാലയിലെ പ്രൊഫസ്സറായിരുന്ന തനിഗുച്ചിയാണ് 1974 ൽ നാനോ സാങ്കേതികവിദ്യ എന്ന സംജ്ഞ ആദ്യമായി ഉപയോഗിച്ചത്.[1]

വസ്തുതകൾ Norio Taniguchi, ജനനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads