പരിച (നക്ഷത്രരാശി)
From Wikipedia, the free encyclopedia
Remove ads
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് പരിച (Scutum). വളരെ ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രരാശിയാണ് ഇത്. ആകാശഗംഗ ഈ രാശിയിലൂടെ കടന്നുപോകുന്നു. 1684-ൽ, പോളിഷ് ജ്യോതിശാസ്ത്രജ്ഞനായ ജൊഹാനസ് ഹെവെലിയസ് ആണ് ഈ നക്ഷത്രരാശിക്ക് പേർ നല്കിയിരിക്കുന്നത്. [1]
Remove ads
ജ്യോതിശാസ്ത്രവസ്തുക്കൾ

രണ്ട് മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. കാട്ടുതാറാവ് (Wild Duck) എന്നറിയപ്പെടുന്ന M11, M26 എന്നിവ ഓപ്പൺ ക്ലസ്റ്ററുകളാണ്.
അവലംബം
ഉറവിടങ്ങൾ
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads