പാതാളം, കൊച്ചി

എറണാകുളം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിനോട് ചേർന്ന് കിടക്കുന്ന ഒരു സ്ഥലമാണ് പാതാളം. കൊച്ചിയിലെ പ്രധാനപ്പെട്ട വ്യാവസായിക കേന്ദ്രമായ ഏലൂരിനോട് തൊട്ടടുത്ത് കിടക്കുന്ന സ്ഥലമാണിത്. പറവൂർ താലൂക്കിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads