പാന്തെറാ
From Wikipedia, the free encyclopedia
Remove ads
ഫെലിഡെ കുടുംബത്തിലെ ഒരു ജീനസാണ് പാന്തേറാ. ഗ്രീക്ക് ഭാഷയിലെ പാന്തർ എന്ന വാക്കിൽ നിന്നാണ് പാന്തേറാ എന്ന വാക്കിന്റെ ഉത്ഭവം.
Remove ads
പരിണാമം
ഫെലിഡ കുടുംബത്തിലെ ഒരംഗമാണ് പാന്തെറാ.നിരവധി വാദപ്രതിവാദങ്ങളും പുന:പരിശോധനകളും ഇവയുടെ പരിണാമത്തെ സംബന്ധിച്ച് നടന്നിട്ടുണ്ട്. ഏഷ്യയിലാണ് പന്തേരകൾ ആദ്യമായി കാണപ്പെട്ടത് എന്നിരുന്നാലും ആദ്യം ഉണ്ടായത് എവിടെ എന്ന് വ്യക്തമല്ല.ശരീരഘടനയിലും ജനിതകഘടനയിലും നടത്തിയ പഠനങ്ങൾ ഈ പരമ്പരയിലെ ആദ്യ കണ്ണി കടുവ ആണെന്ന് അഭിപ്രായപ്പെട്ടു.
സ്പീഷിസുകൾ
സിംഹം മാത്രം ജാഗ്വർ, പുള്ളിപ്പുലി, ഹിമപ്പുലി
പ്രേത്യേകത
കടുവ ,സിംഹം , ജാഗ്വാർ,പുലി , എന്നീ പാന്തെറകൾക്ക് ഗർജിക്കാനുള്ള കഴിവ് ഉണ്ട്. എന്നാൽ ഹിമപ്പുലിക്ക് ഗർജിക്കാനുള്ള കഴിവില്ല. പാന്തെറ ജീനസിലെ ഏറ്റവും വലിയ ജീവി കടുവയാണ്. രണ്ടാമത്തേത് സിംഹവും മൂന്നാമത് ജാഗ്വറും നാലാമത് പുലിയുമാണ്. അഞ്ചാമത്തേതും ഏറ്റവും ചെറിയതും ഹിമപ്പുലിയാണ്.
ചിത്രശാല
സ്പീഷീസുകൾ
- സിംഹം
- കടുവ
- ജഗ്വാർ
- പുലി
- ഹിമപ്പുലി
- ലൈഗെർ
- ടൈഗൺ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads