പാറ
From Wikipedia, the free encyclopedia
Remove ads
പ്രകൃതി സഹജമായി നിലകൊള്ളുന്ന ഖനിജ ശേഖരമാണ് പാറ. പാറകളെ പൊതുവെ ആഗ്നേയം, എക്കൽ, രൂപാന്തപ്പെട്ടവ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഭൂഗർഭശാസ്ത്രത്തിലെ ശിലാ വിജ്ഞാനം എന്ന ശാസ്ത്രശാഖ ശാസ്ത്രീയമായി പാറകളെകുറിച്ച് പഠനം നടത്തുന്നു.
ചിത്രങ്ങൾ
- പാറ പൂച്ചോലമാട് നിന്ന്
- ജടായു പാറ
- പുനലൂരിനടുത്തുള്ള തേൻപാറ
- വാഗമണ്ണിനു സമീപമുള്ള പാറക്കെട്ട്
- പാറ ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്ന മതിൽ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads