പാൽവള്ളി

ചെടിയുടെ ഇനം From Wikipedia, the free encyclopedia

പാൽവള്ളി
Remove ads

അപ്പോസൈനേസീ സസ്യകുടുംബത്തിൽപ്പെട്ട കേരളത്തിൽ എല്ലായിടത്തും കാണാറുള്ള, മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിച്ചെടിയാണ് പാർവള്ളി അഥവാ പാൽവള്ളി. (ശാസ്ത്രീയനാമം: Ichnocarpus frutescens). അരളി ശലഭത്തിന്റെ ലാർവകൾ ഇതിന്റെ ഇലകൾ ആഹരിക്കാറുണ്ട്. ശാഖകൾ ബ്രൗൺ നിറത്തിൽ രോമാവൃതമായവയാണ്. അണ്ഡാകൃതിയിലുള്ള ഇലകളുടെ കീഴ്ഭാഗം ബ്രൗൺ നിറമുള്ളതും രോമാവൃതവുമാണ്. [1]

വസ്തുതകൾ പാൽവള്ളി, Scientific classification ...
Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads