പുലാക്കാട്ട് രവീന്ദ്രൻ

From Wikipedia, the free encyclopedia

പുലാക്കാട്ട് രവീന്ദ്രൻ
Remove ads

പ്രമുഖ മലയാള കവിയായിരുന്നു പുലാക്കാട്ട് രവീന്ദ്രൻ(ജനനം : 30 ജനുവരി 1932 -21 ജൂൺ 1995). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1990 ൽ നേടി. [1]

രവീന്ദ്രൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ രവീന്ദ്രൻ (വിവക്ഷകൾ) എന്ന താൾ കാണുക. രവീന്ദ്രൻ (വിവക്ഷകൾ)
വസ്തുതകൾ പുലാക്കാട്ട് രവീന്ദ്രൻ, ജനനം ...
Remove ads

ജീവിതരേഖ

പാലക്കാട് ചെർപ്പുളശ്ശേരി രാഘവ വാരിയരുടെയും പാർവതി വാരസ്യാരുടെയും മകനായി 1932 ജനുവരി 30ന് ജനിച്ചു. ബി.എസ്.സി, ബി.എഡ് ബിരുദങ്ങൾ നേടി അധ്യാപകനായി. ചെർപ്പുളശ്ശേരിക്കടുത്ത് നെല്ലായ സ്വദേശിയാണ് ഇദ്ദേഹം.[2]1995 ജൂൺ 21 ന് 63 വയസ്സുള്ളപ്പോൾ ദിവംഗതനായി.

കൃതികൾ

പുരസ്കാരങ്ങൾ

  • കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1990) (പുലാക്കാട് രവീന്ദ്രന്റെ കൃതികൾ)

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads