പെരുന്ന

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

പെരുന്നmap
Remove ads

9.44°N 76.544°E / 9.44; 76.544 കേരളത്തിൽ കോട്ടയം ജില്ലയിൽ, ചങ്ങനാശ്ശേരി നഗരത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് പെരുന്ന. നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനം പെരുന്നയിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പല പ്രധാന ചരിത്ര നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച സ്ഥലമാണ് പെരുന്ന.

വസ്തുതകൾ

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത സാമൂഹ്യ പരിഷ്കർത്താവും എൻഎസ്എസിൻ്റെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന മന്നത്തു പത്മനാഭൻ്റെ ജന്മസ്ഥലമാണ്. പ്രശസ്ത കവി ഉള്ളൂർ എസ് പരമേശ്വര അയ്യരുടെ ജന്മസ്ഥലം കൂടിയാണിത്.

Remove ads

ചരിത്രം


ഗതാഗത സൗകര്യങ്ങൾ

ചങ്ങനാശ്ശേരി നഗരത്തിന്റെ ഭാഗമായ പെരുന്ന ഇന്ന് കര-ജല ഗതാഗത സൗകര്യങ്ങളാൽ ഏറെ മുൻപന്തിയിലാണ്.

ആരാധനാലയങ്ങൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads