പേഴാളൻ
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ ഇടവഴികളിലും പാടങ്ങളിലും കുന്നിൻചെരിവുകളിലും കാണപ്പെടുന്ന കറുപ്പും വെളുപ്പും നിറമാർന്ന ചിത്രശലഭമാണ് പേഴാളൻ.[1][2][3][4] ഇവ ചീഞ്ഞ പഴവർഗ്ഗങ്ങൾ നുണയുന്നത് കാണാം.
Remove ads
പ്രത്യേകതകൾ
ഇരുണ്ട തവിട്ടു നിറത്തിലുള്ള കീഴ് ചിറകിന്റെ പിൻഭാഗത്താണ് ചന്ദ്രക്കലമാതിരി വെളുപ്പ് നിറം കാണുന്നത്. പേഴ്മരത്തിലാണ് (Careya arborea) മുട്ടയിടുന്നതും ലാർവകൾ വളരുന്നതും. അതുകൊണ്ട് പേഴാളൻ എന്നുവിളിക്കുന്നു. പാടങ്ങളിലെ അതിരാണിയിലും (Melastoma malabathricum) ഇവയുടെ ലാർവകൾ വളരുന്നു. കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ സാധാരണമാണെങ്കിലും പേഴാളൻ ശലഭം, 1972 -ലെ ഇന്ത്യൻ വന്യജീവിസംരക്ഷണ നിയമത്തിന്റെ രണ്ടാം പട്ടികയിൽപെടുത്തി സംരക്ഷിക്കപ്പെട്ടിരുക്കുന്നു.
Remove ads
ചിത്രശാല
- ശലഭപ്പുഴു
- Basking സൺലിറ്റ് ഇലകളിൽ
- പേഴാളൻ കോഴിക്കോട് നിന്ന്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads