പ്രജാരാജ്യം
From Wikipedia, the free encyclopedia
Remove ads
പ്രമുഖ തെലുങ്ക് ചലച്ചിത്രനടൻ ചിരഞ്ജീവി നേതൃത്വം നല്കുന്ന രാഷ്ട്രീയപാർട്ടിയാണ് പ്രജാരാജ്യം. 2008 ഓഗസ്റ്റ് 26-ന് മദർ തെരേസയുടെ ജന്മദിനത്തിലാണ് ചിരഞ്ജീവി തന്റെ രാഷ്ട്രീയപാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. [1]
പാർട്ടിയുടെ പ്രഖ്യാപിതലക്ഷ്യങ്ങളും ഭരണഘടനയുമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും തന്റെ പാർട്ടി പാവങ്ങൾക്കു വേണ്ടി ശബ്ദിക്കുകയും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുമെന്നാണ് ചിരഞ്ജീവി പ്രഖ്യാപിച്ചിട്ടുള്ളത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads