പ്രിൻസ് (സംഗീതജ്ഞൻ)

അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia

പ്രിൻസ് (സംഗീതജ്ഞൻ)
Remove ads

പ്രിൻസ് റൊജേഴ്സ് നെൽസൺ (ജനനം ജൂൺ 7, 1958 - മരണം ഏപ്രിൽ 21, 2016) ഒരു അമേരിക്കൻ സംഗീതജ്ഞനാണ്. അദ്ദേഹം പ്രിൻസ് എന്ന പേരിലാണ് സംഗീതാവിഷ്ക്കരണം നടത്തുന്നതെങ്കിലും മറ്റനേകം പേരുകളിൽ, പ്രത്യേകിച്ച് 1993 മുതൽ 2000 വരെ തന്റെ സ്റ്റേജ് നേയിമായി ഉപയോഗിച്ച ഉച്ചരിക്കാൻ കഴിയാത്ത ചിഹ്നത്തിലും അറിയപ്പെടുന്നു. 1993 മുതൽ 2000 വരെ അദ്ദേഹം സാധാരണയായി അറിയപ്പെട്ടത് മുൻപ് പ്രിൻസ് എന്നറിയപ്പെട്ട കലാകാരൻ എന്നായിരുന്നു.

വസ്തുതകൾ പ്രിൻസ്, പശ്ചാത്തല വിവരങ്ങൾ ...

ലോകമെമ്പാടുമായി 10 കോടി ആൽബങ്ങൾ വിറ്റഴിച്ച പ്രിൻസിനു 8 ഗ്രാമി അവാർഡും ഒരു ഓസ്കാർ ഒരു ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ചിട്ടുണ്ട്.


Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads