പൗരത്വം
From Wikipedia, the free encyclopedia
Remove ads
പൗരത്വം: നിർവചനം
ഒരു വ്യക്തിയ്ക്ക് ഏതെങ്കിലും ഒരു രാജ്യത്തോ രാജ്യങ്ങളുടെ കൂട്ടായ്മയിലോ ജോലി ചെയ്യാനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശമാണ് പൗരത്വം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ദേശീയത (nationality) പൗരത്വം (citizenship) എന്ന വാക്കിനു പകരമായി ഉപയോഗിക്കാറുണ്ട്. ദേശീയതയുടെ കൃത്യമായ അർത്ഥം ഏതെങ്കിലും മതപരമോ സാംസ്കാരികമോ ഭാഷാപരമോ ആയ വിഭാഗത്തിലെ അംഗത്വം എന്നാണത്രേ.[1]
പൗരത്വം നിർണ്ണയിക്കുന്ന ഘടകങ്ങൾ പലതാണ്.
- ജനനം
- മാതാപിതാക്കൾ
- വിവാഹം
- രാഷ്ട്രീയാഭയം
- മറ്റുള്ളവ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads