ഫ്രാൻസിസ് വില്ലോബൈ

From Wikipedia, the free encyclopedia

Remove ads

ഫ്രാൻസിസ് വില്ലോബൈ അഞ്ചാമത് ബാരോൺ വില്ലോബൈ ഓഫ് പർഹം(1614 - 23 ജൂലൈ 1666 O.S.) ഹൗസ് ഓഫ് ലോർഡ്സിന്റെ ഇംഗ്ലീഷ് പീയർ ആയിരുന്നു.[1]

വസ്തുതകൾ Francis Willoughby, 5th Baron Willoughby of Parham, Governor of Barbados ...

1617 ഒക്ടോബർ 14-ആം തിയതി അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠനായ ഹെൻറി വില്ലോബൈ, പർഹത്തിലെ നാലാമത്തെ ലോർഡ് വില്ലോബൈ ശൈശവത്തിൽ മരണമടഞ്ഞതിനെത്തുടർന്ന് അദ്ദേഹം അടുത്തപിൻഗാമിയായി. ഫ്രാൻസിസ് വില്ലോബൈ പർഹത്തിലെ മൂന്നാമത്തെ ലോർഡ് വില്ലോബൈ ആയിരുന്ന വില്യം വില്ലോബൈയുടെ രണ്ടാമത്തെ പുത്രൻ ആയിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ ഹെൻറിയുടെ ചെറുപ്പത്തിലെ അപ്രതീക്ഷിത മരണം പാർലമെന്റിന്റെ മേലധികാരിയായ ഹൗസ് ഓഫ് ലോർഡിലെ പാരമ്പര്യ ശ്രേണിയുടെയും സീറ്റുകളുടെയും പിൻഗാമിയായി ഫ്രാൻസിസ് മാറി.[2] ഫ്രാൻസിസ് വില്ലോബൈ ഇംഗ്ളീഷ് ആഭ്യന്തര യുദ്ധസമയത്ത് ജനപ്രതിനിധിസഭ അനുകൂലിയായിരുന്നെങ്കിലും പിന്നീട് അദ്ദേഹം ഒരു രാജഭരണം ആഗ്രഹിക്കുന്നയാൾ ആയി മാറി. രണ്ടുതവണ കരീബിയൻ ഇംഗ്ളീഷ് കോളനികളിലെ ഗവർണറായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Remove ads

കുറിപ്പുകൾ

അവലംബം

കൂടുതൽ വായനയ്ക്ക്

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads