ഫ്ലോറെൻസ് അർതോ

From Wikipedia, the free encyclopedia

ഫ്ലോറെൻസ് അർതോ
Remove ads

ഒറ്റയ്ക്ക് പായ്ക്കപ്പലിൽ, അറ്റ്‌ലാന്റിക് മുറിച്ചുകടന്ന വനിതയായിരുന്നു ഫ്ലോറെൻസ് അർതോ (28 ഒക്ടോബർ 1957 – 9 മാർച്ച് 2015). 'അറ്റ്ലാന്റിക്കിന്റെ പ്രതിശ്രുതവധു എന്ന വിളിപ്പേരിലറിയപ്പെട്ടു. 2011ൽ മെഡിറ്ററേനിയൻ സമുദ്രയാത്രയ്ക്കിടെ പായ്ക്കപ്പലിൽനിന്നു വെള്ളത്തിൽ വീണ് മരണത്തോടു മുഖാമുഖം കണ്ട ഫ്ലോറെൻസ് ഉടൻ തന്നെ അമ്മയുമായി ഫോണിൽ ബന്ധപ്പെട്ടു. രക്ഷാസംഘമെത്തിയാണ് കരയിലെത്തിയത്.[1] 'ഡ്രോപ്ഡ് എന്ന യൂറോപ്പിലെ ജനപ്രിയ റിയാലിറ്റി ഷോയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു.

വസ്തുതകൾ വ്യക്തി വിവരങ്ങൾ, വിളിപ്പേര്(കൾ) ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads