ബംഗാൾ
From Wikipedia, the free encyclopedia
Remove ads
ബംഗ്ലാദേശും ഇന്ത്യയിലെ പശ്ചിമബംഗാൾ സംസ്ഥാനവും ഉൾപ്പെടുന്ന ഭൂമേഖലയാണ് ബംഗാൾ. ബംഗാളിയാണ് ഈ രണ്ടു മേഖലയിലേയും ജനങ്ങളുടെ പൊതുഭാഷ.
1905-ൽ ബ്രിട്ടീഷുകാർ ബംഗാളിനെ പശ്ചിമ, പൂർവബംഗാളുകളായി വിഭജിച്ചെങ്കിലും 1911-ൽ വീണ്ടും ഒരുമിപ്പിച്ചു. 1947-ൽ സ്വാതന്ത്ര്യാനന്തരം പൂർവബംഗാൾ പാകിസ്താന്റെ ഭാഗമായി കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടു. 1971-ൽ ഇന്ത്യന് സഹായത്തോടെ പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം നേടി ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായി.
Remove ads
ചരിത്രം
മുഗൾ ഭരണകാലത്ത് ബംഗാൾ അവരുടെ നിയന്ത്രണത്തിലുള്ള ഒരു പ്രധാന മേഖലയായിരുന്നു. ബംഗാൾ പ്രവിശ്യയുടെ നയിബ് ആയി അതായത് സുബാദാറിന്റെ സഹായിയായി മുഗളർ നിയമിച്ച മുർഷിദ് ഖിലി ഖാൻ അധികാരം മുഗളരിൽ നിന്നും പിടിച്ചെടുത്തു[6].
ചിത്രശാല
- The Bengal Tiger
- Worker in a paddy, a common scene all over Bengal
- Shaheed Minar, or the Martyr's monument, in Dhaka, commemorates the struggle for the Bengali language.
- Bhasha Smritistambha, or the Language Memorial, in Kolkata, commemorates thousand years of Bengali language and literature.
- Dakshineswar Kali Temple in Kolkata, West Bengal.
- Bengal United Service Club.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads