ബിഷ്കെക്ക്

From Wikipedia, the free encyclopedia

ബിഷ്കെക്ക്
Remove ads

കിർഗ്ഗിസ്ഥാന്റെ തലസ്ഥാനമാണ് ബിഷ്കെക്ക് (Kyrgyz ,റഷ്യൻ: Бишкек). കിർഗ്ഗിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ ബിഷ്കെക്ക് നേരത്തേ പിഷ്പെക്, ഫ്രൂൺസ് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.

വസ്തുതകൾ Bishkek Бишкек, Kyrgyz transcription(s) ...
കൂടുതൽ വിവരങ്ങൾ കാലാവസ്ഥ പട്ടിക for Bishkek ...

1825-ൽ കിർഗിസ്-ഖോക്ലാന്റ് കോട്ടയായ ബിഷ്കെക് ആയി സ്ഥാപിക്കപ്പെട്ട 1862-ൽ പിഷ്പെക് എന്ന് നാമകരണം ചെയ്യപ്പെട്ടു.(крепость Пишпек),[4] 1926-ൽ, ബോൾഷെവിക് പട്ടാള നേതാവായിരുന്ന മിഖായേൽ ഫ്രൂൺസിന്റെ പേരിനെ അധികരിച്ച് ഈ നഗരത്തിന്റെ പേർ ഫ്രൂൺസ് എന്ന് മാറ്റപ്പെട്ടു (Frunze Фрунзе). എന്നാൽ 1991-ൽ കിർഗിസ് പാർലമെന്റ് ഈ നഗരത്തിന് ബിഷ്കെക്ക് എന്ന് പുനർനാമകരണം ചെയ്തു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads