ബുദ്ധി
From Wikipedia, the free encyclopedia
Remove ads
ജീവികളുടെ തിരിച്ചറിവിനെ ബുദ്ധി എന്നു പറയുന്നു. ആശയവിനിയമത്തിന് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഓർമശക്തി, വിവരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് (understanding), ആസൂത്രണം (planning), അമൂർത്തമായ ആശയങ്ങളെ മനസ്സിലാക്കാനും പ്രയോഗിക്കാനുമുള്ള ശേഷി (abstract reasoning), പ്രശ്നപരിഹാരം (problem solving) എന്നീ കഴിവുകളുടെ ആകത്തുകയെയാണ് ബുദ്ധി എന്ന് പറയുക. മനുഷ്യബുദ്ധിയെ അനുകരിച്ച് സ്വയം പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ ബുദ്ധി കൃത്രിമബുദ്ധി അഥവാ നിർമ്മിതബുദ്ധി എന്നു പറയുന്നു. [1] ബുദ്ധിയുടെ നിർവചനത്തിന്റെ കാര്യത്തിൽ പൊതുവെ പല അഭിപ്രായങ്ങളുമുണ്ട്. പ്രസിദ്ധരായ ചില മനശ്ശാസ്ത്രജ്ഞരുടെ വീക്ഷണങ്ങളിപ്രകാരമാണ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads