ബോഡോ

From Wikipedia, the free encyclopedia

Remove ads

വടക്ക്കിഴക്കൻ ഇന്ത്യയിൽ സംസാരിക്കപ്പെടുന്ന ഒരു സിനോ-തിബത്തൻ ഭാഷയാണ് ബോഡോ . 2001ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 1,350,478 ആണ്. ഇതു ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഷയാണ്.[3]

വസ്തുതകൾ Bodo, ഉത്ഭവിച്ച ദേശം ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads