ബോളിവുഡ്

ഹിന്ദി ഭാഷ സിനിമാ വ്യവസായം From Wikipedia, the free encyclopedia

Remove ads

മുംബൈ ആസ്ഥാനമാക്കിയുള്ള ഹിന്ദി ചലച്ചിത്രരം‌ഗത്തെ അനൗദ്യോഗികമായി പറയുന്ന പേരാണ് ബോളിവുഡ് (ഹിന്ദി: बॉलीवूड, ഉർദു: بالی وڈ). ഇന്ത്യൻ സിനിമാ വ്യവസായത്തെ ആകെ പ്രതിനിധീകരിച്ച് ഇതു തെറ്റായി ഉപയോഗിക്കാറുണ്ട്.[1] ബോളിവുഡ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രനിർമ്മാണ കേന്ദ്രമാണ്.[2][3][4]

ബോളിവുഡ് എന്ന പദം പ്രശസ്തമായ ഹോളിവുഡ് എന്ന പദത്തിൽ നിന്നുണ്ടായതാണ്. ഹോളിവുഡ് എന്ന പദത്തിൽ അന്നത്തെ ബോംബെ എന്ന പദത്തിന്റെ ആദ്യക്ഷരമായ ചേർത്ത് ബോളിവുഡ് എന്നായതാണ്[അവലംബം ആവശ്യമാണ്].

Remove ads

ചരിത്രം

1913ൽ പുറത്തിറങ്ങിയ 'രാജാ ഹരിശ്ചന്ദ്ര' എന്ന നിശ്ശബ്ദ ചലച്ചിത്രമാണ് ആദ്യ ബോളിവുഡ് ചലച്ചിത്രം.1930 ഓടെ പ്രതിവർഷം 200 ചലച്ചിത്രങ്ങൾ വരെ ബോളിവുഡ് നിർമ്മിക്കാൻ തുടങ്ങി. ഭാരതത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രമായ 'ആലം ആര' 1931-ൽ പുറത്തിറങ്ങി.

ബോളിവുഡിലെ ചലച്ചിത്ര സ്ഥാപനങ്ങൾ

അവലംബം

കൂടുതൽ വായനക്ക്

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads