ബ്രാഹ്മണർ

ഹിന്ദുമതത്തിലെ വർണാ സബ്രദായം, ജാതി വിഭാഗങ്ങളിൽ ഒന്ന് From Wikipedia, the free encyclopedia

Remove ads

ചാതുർ‌വർ‌ണ്യത്തിൽ ആദ്യത്തെ വർണത്തിൽ വരുന്ന വ്യക്തിയെ സൂചിപ്പിക്കുന്ന നാമമാണ് ബ്രാഹ്മണൻ. (സംസ്കൃതം: ब्राह्मणः). ബ്രാഹ്മണൻ വിപ്രൻ (ഉത്സാഹി) എന്നും ദ്വിജൻ (രണ്ടാമതും ജനിച്ചവൻ) എന്നും അറിയപ്പെടുന്നു.

വസ്തുതകൾ
Remove ads

ചരിത്രം

ബ്രാഹ്മണ ജാതികൾ

Thumb
A Brahmin Family Malabar (1902)

ബ്രാഹ്മണരിലെ ജാതികളെ പ്രധാനമായും രണ്ടായി വർഗ്ഗീകരിച്ചിരിക്കുന്നു.

  1. പഞ്ചദ്രാവിഡബ്രാഹ്മണർ
  2. പഞ്ചഗൗഡബ്രാഹ്മണർ

कर्णाटकाश्च तैलंगा द्राविडा महाराष्ट्रकाः,
गुर्जराश्चेति पञ्चैव द्राविडा विन्ध्यदक्षिणे ||
सारस्वताः कान्यकुब्जा गौडा उत्कलमैथिलाः,
पन्चगौडा इति ख्याता विन्ध्स्योत्तरवासि ||[1]

തർജമ: കർണാടകം, തെലുങ്ക് ദേശം, ദ്രാവിഡം (തമിഴ് നാടും കേരളവും ചേർന്ന പ്രദേശം), മഹാരാഷ്ട്ര, ഗുജറാത്ത് എന്നിങ്ങനെ വിന്ധ്യ പർ‌വതത്തിനു തെക്കുള്ള അഞ്ചു ദേശങ്ങളിലെ ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ.

പഞ്ചഗൗഡബ്രാഹ്മണർ‌

ഉത്തരാപഥത്തിലെ ബ്രാഹ്മണരാണ പഞ്ചഗൗഡബ്രാഹ്മണർ.

  1. സാരസ്വതർ
  2. കന്യാകുബ്ജർ
  3. ഗൗഡർ
  4. ഉത്കലർ
  5. മൈഥിലി

പഞ്ചദ്രാവിഡബ്രാഹ്മണർ‌

ദക്ഷിണാപഥത്തിൽ വസിക്കുന്ന ബ്രാഹ്മണരാണ് പഞ്ചദ്രാവിഡബ്രാഹ്മണർ‌.

  1. ആന്ധ്ര
  2. ദ്രാവിഡം
  3. കർണാടകം
  4. മഹാരാഷ്ട്രം
  5. ഗുജറാത്ത്

കേരളത്തിൽ സ്വദേശി ബ്രാഹ്മണർ

  1. നമ്പൂതിരി
  2. നമ്പൂതിരിപ്പാട്
  3. എമ്പ്രാന്തിരി
  4. പോറ്റി
  5. അമ്പലവാസി ബ്രാഹ്മണർ
  6. നമ്പിടി,തുടങ്ങി നിരവധി സ്വദേശി ബ്രാഹ്മണരും കേരളത്തിൽ ഉണ്ട്.

കേരളത്തിലെ പരദേശി ബ്രാഹ്മണർ

1. ഗൗഡസാരസ്വത ബ്രാഹ്മണർ

2. ഭട്ടർ/പട്ടർ(കേരള അയ്യർ)

3. ശർമ

4.ഭട്ട്

5.നായിക്

6.വിശ്വബ്രാഹ്മണർ/വിശ്വകർമ,തുടങ്ങിയ നിരവധി പരദേശി ബ്രാഹ്മണരും കേരളത്തിൽ ഉണ്ട്.

Remove ads

ഗോത്രവും പാർവണവും

വിഭാഗങ്ങളും ഋഷിമാരും

ഋഷിപരമ്പരകൾ

ബ്രാഹ്മണധർമങ്ങളും ആചാരങ്ങളും

പരമ്പരാഗത ധർമങ്ങൾ

ബ്രാഹ്മണരുടെ ആറ് ധർമങ്ങൾ:


അധ്യാപനം അദ്ധ്യയനം
യജനം യാജനം തഥാ
ദാനം പ്രതിഗ്രഹം ചൈവ

ബ്രാഹ്മണാനാമ കല്പയാത്

ആചാരങ്ങൾ/സംസ്കാരങ്ങൾ

ശമോദമസ്തപ: ശൗചം
ക്ഷന്തിരാർജവമേവച
ജ്ഞാനം വിജ്ഞാനമാസ്തിക്യം

ബ്രഹ്മകർമ സ്വഭാവചം

  • ബാല്യകൗമാരങ്ങളിൽ
    ഹോതാരം വ്രതം
    ഉപനിഷദം വ്രതം
    ഗോദാനം വ്രതം
    ശുക്രിയം വ്രതം


  • യൗവന-വാർധക്യകാലങ്ങളിൽ

ഇതും കൂടി കാണുക

കുറിപ്പുകൾ

ബാഹ്യകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads