ഭൂതക്കാളി

From Wikipedia, the free encyclopedia

Remove ads

കല്ലുവീര, പീനാറി, വെള്ളക്കുയ്യൻ, ഭൂത, മണല്ലി എന്നെല്ലാം അറിയപ്പെടുന്ന ഭൂതക്കാളി 12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Celtis philippensis). 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] മിക്ക ഉഷ്ണമേഖലാ മഴക്കാടുകളിലും കാണാറുണ്ട്.[2] നിറയെ ഇലകളുള്ള ഈ മരത്തിന്റെ തടിയിലെ പോടുകളിൽ തേനീച്ചകളുടെ കൂട് ഉണ്ടാവാറുണ്ട്. നല്ല വിറകായി ഉപയോഗിക്കാവുന്ന കടുപ്പമുള്ള തടി ടൈഫോയിഡിന് ഔഷധമായി ഉപയോഗിക്കാറുണ്ട്. നാടൻ മരുന്നുകളിലും ഭൂതക്കാളി ഉപയോഗിക്കുന്നു.

വസ്തുതകൾ ഭൂതക്കാളി, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads