മ
From Wikipedia, the free encyclopedia
Remove ads
മലയാള അക്ഷരമാലയിലെ ഇരുപത്തിയഞ്ചാമത്തെ വ്യഞ്ജനാക്ഷരമാണ് മ. പവർഗത്തിലെ അഞ്ചാക്ഷരമായ "മ" ഒരു അനുനാസിയം ആണ്.
മ് എന്ന കേവലവ്യഞ്ജനശബ്ദ ത്തിനോട് അ എന്ന സ്വരം ചേർക്കുമ്പോഴാണ് '"മ"' എന്ന വ്യഞ്ജനം ഉണ്ടാവുന്നത്. മ് + അ = മ മലയാളവ്യാകരണമനുസരിച്ച് വ്യഞ്ജനങ്ങളെ വർഗീകരിക്കുന്നതിൽ, 'പ'വർഗത്തിലെ അനുനാസികമാണിത്. സ്വനവിജ്ഞാനപ്രകാരംഇത് ഓഷ്ഠ്യവും അനുനാസികവുമാണ്. പദപ്രയോഗം ഉദാഹരണം മരം
Remove ads
സംഗീതത്തിൽ
സംഗീതത്തിൽ സപ്തസ്വരങ്ങളിൽ നാലാമത്തേതായ മധ്യമത്തെ കുറിക്കുന്നതിന് 'മ'കാരം ഉപയോഗിക്കുന്നു.
ഛന്ദശ്ശാസ്ത്രത്തിൽ
ഛന്ദശ്ശാസ്ത്രത്തിൽ സർവഗുരുവായ ത്ര്യക്ഷരഗണത്തെ സൂചിപ്പിക്കുന്നതിനുള്ള സംജ്ഞയാണ് മ.
സിദ്ധാർഥങ്ങൾ
ഇവകൂടി കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads