മരീചി

From Wikipedia, the free encyclopedia

Remove ads

സപ്തർഷികളിൽ ഒരാളായ മരീചി ബ്രഹ്മാവിൻെറ മനസ്സിൽ നിന്നുമാണ് ജനിച്ചത്. തന്നെ സൃഷ്ടി കർമ്മങ്ങളിൽ സഹായിക്കുവാൻ ബ്രഹ്മാവ് സൃഷ്ടിച്ച പത്ത് പ്രജാപതികളിൽ ഒരാളാണ്.

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads