മലങ്കുറത്ത

ചെടിയുടെ ഇനം From Wikipedia, the free encyclopedia

Remove ads

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് മലങ്കുറത്ത. (ശാസ്ത്രീയനാമം: Euonymus dichotomus). 6 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ ചെടി 700 മീറ്ററിനും 1400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]

വസ്തുതകൾ മലങ്കുറത്ത, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads