മല്ലികാർജ്ജുന ക്ഷേത്രം

From Wikipedia, the free encyclopedia

മല്ലികാർജ്ജുന ക്ഷേത്രം
Remove ads

പന്ത്രണ്ട് ജ്യോതിർലിംഗക്ഷേത്രങ്ങളിൽ ഒന്നാണ് ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുനസ്വാമി ജ്യോതിർലിംഗക്ഷേത്രം.[1]. ആന്ധ്രാപ്രദേശിലെ ഒരു സുപ്രധാന തീർത്ഥാടനകേന്ദ്രംകൂടിയാണ് ഈ ക്ഷേത്രം.

വസ്തുതകൾ മല്ലികാർജ്ജുന സ്വാമി ജ്യോതിർലിംഗം, അടിസ്ഥാന വിവരങ്ങൾ ...


Thumb
ശ്രീശൈലം ദേവസ്ഥാനത്തേക്കുള്ള പ്രവേശന മാർഗ്ഗം
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads